Thursday, June 9, 2011

ജീവിതം

ജീവിതം ഒരു പിടികിട്ടാ പ്രതിഭാസം.............ഇന്നലെ കണ്ട കാഴ്ചകള്‍ ഇന്നിന്റെ പ്രകാശത്തില്‍ മങ്ങിപോയിരിക്കുന്നു. ഇന്നിന്റെ പ്രകാശത്തിനു വെളിച്ചവും ഇല്ല. 

Thursday, May 19, 2011

angane oridathu

അങ്ങനെ ഒരിടത്ത് ഒരാള്‍ ആദ്യമായി ബ്ലോഗില്‍ കാലം തെറ്റിയ കാലത്ത് എഴുത്തിനിരുന്നു.